England players will stay back for entire IPL: Silverwood | Oneindia Malayalam

2021-03-09 15,671


England players will stay back for entire IPL: Silverwood
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഫ്രാഞ്ചൈസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇത്തവണ ഐപിഎല്ലില്‍ മുഴുവന്‍ സമയവും ഇംഗ്ലണ്ട് താരങ്ങള്‍ ലഭ്യമായിരിക്കും. പല സീസണിലും പാതിവഴിയില്‍ ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങിപ്പോവാറുണ്ട്. എന്നാല്‍ ഇത്തവണ മുഴുവന്‍ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡാണ് വ്യക്തമാക്കിയത്.